bollywood actress isha koppikar joins bjp ahead of lok sabha elections
ബോളിവുഡ് നടി ഇഷ കോപ്പികർ ബിജെപിയില്‍ ചേർന്നു. പാർട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ ഇഷാ കോപികറെ ബിജെപി വനിതാ ഗതാഗത വിഭാഗം വര്‍ക്കിങ് പ്രസിഡന്‍റ് ആയും നിയമിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഇഷാ കോപ്പികര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി.